100 വർഷത്തെ വിശ്വസ്തത (1925 - 2025) 100 YEARS OF TRUST (1925 - 2025)

വിതുരയുടെ ബാങ്ക്Vithura's Bank വിതുരയ്ക്കൊപ്പം മുന്നോട്ട്Moving Forward with Vithura

100 വർഷങ്ങളുടെ മഹനീയ സേവന പാരമ്പര്യമുള്ള വിതുര സർവ്വീസ് സഹകരണ ബാങ്ക്. 26,350+ അംഗങ്ങളും ₹96+ കോടി നിക്ഷേപവുമുള്ള വിശ്വസ്ത ധനകാര്യ സ്ഥാപനം. Vithura Service Co-operative Bank with a glorious tradition of 100 years of service. A trusted financial institution with 26,350+ members and ₹96+ crores in deposits.

നൂറ്റാണ്ടിന്റെ മികവ് A Century of Excellence

സമ്പൂർണ്ണ ബാങ്കിംഗ് സേവനങ്ങൾ നിങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കായി Complete Banking Services For Your Financial Security

100 വർഷങ്ങളുടെ മഹനീയ സേവന പാരമ്പര്യമുള്ള വിതുര സർവ്വീസ് സഹകരണ ബാങ്ക്. 26,353+ അംഗങ്ങളും ₹115+ കോടി പ്രവർത്തന മൂലധനവുമുള്ള നിങ്ങളുടെ വിശ്വസ്ത ധനകാര്യ സ്ഥാപനം. With a glorious tradition of over 100 years of service, Vithura Service Co-operative Bank is your trusted financial partner with 26,353+ members and ₹115+ crores in working capital.

100 വർഷം100 Years
മഹനീയ പാരമ്പര്യംGlorious Tradition
26,353+26,353+
അംഗങ്ങൾMembers
₹96.28Cr₹96.28Cr
ആകെ നിക്ഷേപംTotal Deposits
₹115.28Cr₹115.28Cr
പ്രവർത്തന മൂലധനംWorking Capital
വി.സ.സ.ബാങ്ക് 1048 ചരിത്ര നാഴികക്കല്ലുകൾVSCB 1048 Milestones

100 വർഷത്തെ വളർച്ചയും നേട്ടങ്ങളും.100 Years of Growth and Achievements.

1925 നവംബർ 8November 8, 1925 1/14

തുടക്കം - വിവേകദായിനി സംഘം 1048Beginning - Vivekadayini Sangham 1048

തിരുവിതാംകൂറിന്റെ കാലത്ത് കർഷകർ ഒത്തുചേർന്ന് വിവേകദായിനി സംഘം രൂപീകരിച്ചു.During the Travancore era, farmers came together to form the Vivekadayini Sangham.

പ്രസിഡന്റ്:President:
ശ്രീ. എം.ജി. പരമേശ്വരൻപിള്ളSri. M.G. Parameswaran Pillai
സെക്രട്ടറി:Secretary:
ശ്രീ. എം.കെ. ബാലകൃഷ്ണപിള്ളSri. M.K. Balakrishna Pillai
P-1048
ബാങ്കിംഗ് സേവനങ്ങളും സംരംഭങ്ങളുംBanking Services & Schemes

നിങ്ങളുടെ ആവശ്യങ്ങൾക്കുള്ള മികച്ച പദ്ധതികൾBest Schemes for Your Needs

ബാങ്കിംഗ് സേവനങ്ങൾ മുതൽ സാമൂഹിക ക്ഷേമ സ്ഥാപനങ്ങൾ വരെ — വിതുര ജനതയ്ക്ക് ഒരൊറ്റ കുടക്കീഴിൽ.From banking services to social welfare institutions — for the people of Vithura under one roof.

പത്രവാർത്തകളും പ്രധാന നിമിഷങ്ങളും Press Coverage & Moments

വാർത്തകളിൽ വിതുര സഹകരണ ബാങ്ക് Vithura SCB in the News

ബാങ്കിന്റെ വികസന പദ്ധതികളും ശതാബ്ദി ആഘോഷങ്ങളും പ്രമുഖ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ. Newspaper reports and coverage of the bank's developmental milestones and centenary celebrations.

പ്രവർത്തന സമയങ്ങൾ & ശാഖകൾWorking Hours & Branches

ബ്രാഞ്ചുകളും പ്രവർത്തി സമയങ്ങളുംBranches & Working Hours

നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള ബാങ്ക് ശാഖ തിരഞ്ഞെടുത്ത് പ്രവർത്തി സമയവും വിവരങ്ങളും കാണുക.Choose the bank branch closest to you and view operating hours and information.

★ 7 ദിവസവും തുറന്നിരിക്കുന്നു ★ 7 DAYS OPEN 🏢

ഹെഡ് ഓഫീസ് & പ്രധാന ശാഖ - ചന്തമുക്ക്Head Office & Main Branch - Chanthamukku

ചന്തമുക്ക്, വിതുര പി.ഒ., നെടുമങ്ങാട്, തിരുവനന്തപുരം, കേരളം - 695551Chandamukku, Vithura P.O., Nedumangad, Thiruvananthapuram, Kerala - 695551

10:00 AM – 05:00 PM
ഞായറാഴ്ച ഉൾപ്പെടെ 7 ദിവസവും All 7 Days (Incl. Sundays)
9400421048
റെഗുലർ ശാഖ REGULAR BRANCH 🏪

ചേന്നൻപാറ ബ്രാഞ്ച്Chennanpara Branch

ചെന്നൻപാറ ജംഗ്ഷൻ, വിതുര പി.ഒ., തിരുവനന്തപുരം - 695551Chennanpara Junction, Vithura P.O., Thiruvananthapuram - 695551

09:30 AM – 04:30 PM
തിങ്കൾ മുതൽ ശനി വരെ Monday to Saturday
9447091048
റെഗുലർ ശാഖ REGULAR BRANCH 🏪

ആനപ്പാറ ബ്രാഞ്ച്Anappara Branch

അനപ്പാറ ജംഗ്ഷൻ, വിതുര പി.ഒ., തിരുവനന്തപുരം - 695551Anappara Junction, Vithura P.O., Thiruvananthapuram - 695551

09:30 AM – 04:30 PM
തിങ്കൾ മുതൽ ശനി വരെ Monday to Saturday
9447031048
മോണിംഗ് & ഈവനിംഗ് ശാഖ MORNING & EVENING BRANCH 🌅

പ്രഭാത സായാഹ്ന ശാഖ - വിതുര കലുങ്ക്Morning & Evening Branch - Vithura Kalungu

വിതുര കലുങ്ക്, വിതുര പി.ഒ., തിരുവനന്തപുരം - 695551Vithura Kalungu, Vithura P.O., Thiruvananthapuram - 695551

09:00 AM – 12:30 PM
03:30 PM – 07:00 PM
തിങ്കൾ മുതൽ ശനി വരെ Monday to Saturday
9447021048